Main

29 വർഷത്തെ പ്രവാസം|അവസാനം പുറത്ത്

29 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ എത്തിയ ഒരു പാവം സ്ത്രിയുടെ അവസ്ഥ ഓരോ പ്രവാസിക്കും പടമാണ് ഈ ഉമ്മയെ വിളിക്കാനും സഹായിക്കാനും +91 90486 52843 wayanad siddharth death case death at wayanad veterinary university tudent death wayanad veterinary college student death veterinary varsity death sidharth murder case wayanad siddharth death case kerala news pookode veterinary varsity death case pookode veterinary varsity siddharth death case pookode veterinary varsity death wayanad veterinary college student death pookode veterinary university student death news18 kerala kerala news live pookode veterinary university student death case pookode veterinary varsity malayalam news live latest news news18malayalam kerala sfi live news malayalam veterinary college siddarth death malayalam breaking news students protest in wayanad pookode vetinary college sidharth death kerala live news wayanad pookode veterinary college kerala veterinary college mirror now pookode veterinary college wayanad veterinary university pookode veterinary & animal sciences university mathrubhumi live student death english news malayalam news veterinary student breaking news malayalam news live today latest malayalam news indian family kidnapped in california gum asianet news asianet live news malayalam live tv kerala news today world news asianet news live malayalam top news local kerala news news live malayalam vallathorukatha asianet news hour india asianet news live news18kerala india today news death veterinary hospital pookode india today live wayanad vietnary college india today pookode news live malayalam asianet college of veterinary and animal sciences pookode wayanad veterinary pookode vetinary college ഏഷ്യാനെറ്റ് ന്യൂസ് ലൈവ് prime debate asianetnews tudent death kerala veterinary student suicide kerala veterinary student killed veterinary student killed veterinary student dead govt veterinary college indian student attacked in chicago indian students attacked in us kerala news malayalam california cm pinarayi vijayan indian family dead in california kerala cm pinarayi vijayan student suicide kerala news kerala student suicide news wayanad student death news18 malayalam school abuse allegations alappuzha self harm alappuzha self harm case alappuzha self harm case news class 7 boy dies by self harm alappuzha student death news school abuse allegations in kerala boy found hanging in alappuzha class 7 boy dies class 7 boy dies in alappuzha alappuzha self harm case news today mental torture class 7 boy dies by self harm case class 7 boy dies by self harm in alappuzha alappuzha student death news today indian student attacked in us us pookode veterinary college live news super prime time mathrubhumi news live mathrubhumi news kerala police kerala headlines mathrubhumi veena vijayan karimanal row karimanal mining row thottapally karimanal scam karimanal scam kerala karimanal mining kerala കരിമണൽ തട്ടിപ്പ് mineral sand mining veena vijayan controversy veena vijayan exalogic alappuzha sand mining' karimanal scam kerala flood kerala flood sand mining mathew kuzhalnadan shaun george kottayam custody dead indian origin family big news pookode veterinary university sfi leaders student mysterious death veterinary university wayanad wayanad veterinary college wayanad veterinary university edavannappara student death malappuram edavannappara sit probe in student suicide student death wayanad what happened in wayanad ragging case student suicide news kerala student suicide kerala why wayanad ragging case what happened indian couple found dead with bullet wounds in us home kerala student murder ragging wayanad student murder ragging indian-origin sikh family found dead in california student death wayanad news wayanad student death news student suicide kerala latest news english news kerala latest kerala news kerala farmer suicide siddharth purdue university indian students v.d. satheesan youth congress action college student government law opposition leader police protests suspicious death trivandrum mother child death home birth gone wrong trivandrum woman dies home birth child birth kerala trending news shameera bheevi shihab of venjarammoodu beema palli acupuncture mental health gas stations safety thiruvananthapuram pk navas manorama news online student suicide in kerala kerala student suicide latest updates kerala law student suicide case probe latest news updates kerala law student suicide case probe student's death rights and duties violation probe party gathered murder investigation kerala law student suicide case latest news updates kerala law student suicide case bjp congress arif mohammad khan cpi kerala student death college authorities wayanad veterinary college death vice-chancellor suspended shivimol wayanad ragging news n. r. shashindranath kerala governor kerala university of veterinary and animal sciences wayanad college student death ctim cfi aditya mohankanth kerala college ragging sfi kerala kerala story kerala lottery

Libin Koppam Vlog

2 days ago

Please subscribe channel

Comments

@pravasiopticals9513

ഇവരുടെ നമ്പർ ഡെസ്ക്രിപ്ഷനിൽ ഉണ്ടല്ലോ 😢

@SurumeesTimePass

മരിക്കരുത് ഇത്താ... അത് ഒരിക്കലും ചെയ്യരുത്... നമുക്കത് പാടില്ല ക്ഷമിക്കുക 🤲🤲

@user-ly3jy3of7c

സഹോദരീ.. നിങ്ങൾക്ക് ഉള്ള പ്രതിഫലം അല്ലാഹുവിന്റെ അടുത്ത് ഉണ്ട്. അല്ലാഹു കൂടെ ഉ ണ്ട്.

@mansoorkp4806

ഇന്ശാല്ലാഹ് ജീവിക്കണം റബ്ബിന്റ അടുത്ത് ഉന്നത വിജയം ഉണ്ട് ഇന്ശാല്ലാഹ് ... നിസ്കാരം നിലനിർത്താൻ എന്നിട്ട് റബ്ബിൽ തവക്കൽ .

@abuthahir8758

ഇവരെ നമ്മൾ എല്ലാ വരും സഹിക്കാ... മുന്നേ ട്ട് വരണം

@alsabithpada6487

എത്ര നല്ല ബന്തം ആയാലും കൂടെ പിറപ്പ് ആയാലും സ്വന്തം കാര്യം നോക്കാതെ ആരെയും പണം കൊടുത്തു സഹായിക്കരുത് തിരിച്ചു തരണം എന്ന ഉറപ്പ് വാങ്ങീട്ടെ ആർക്കും പണം കടമായി കൊടുക്കാൻ പാടുള്ളൂ പ്രത്യേകിച്ച് പ്രവാസികൾ നന്ദി യില്ലാത്ത മനുഷ്യരാണ് ഇന്ന് അധികവും കുടുംബം ത്തിൽ ആരോണോ ആദ്യം രക്ഷ പെടുന്നത് അവരെ ചൂഷണം ചെയ്യാൻ എല്ലാർക്കും താല്പര്യമാണ്

@user-fz1md8uf4v

പടച്ചവൻ കാക്കട്ടെ ഇത്ത എല്ലാവരും ഇങ്ങനെ തന്നെ 😢😢😢🤲🏻🤲🏻🤲🏻

@nazneenaysha6119

പാവം നോകിയ ആൾ ഒരിക്കലും നമ്മളെ നോകിലേറ് നോക്കാത്ത ആൾ നോക്കുക

@subairsubair9613

ഇതാണ് ഒരു സാദാരണ പ്രവാസിയുടെ അവസ്ഥ

@sameera3168

ആറു മാസമായി ഞാനും പ്രവാസി ആയിട്ട് എന്റെ അവസ്ഥയും നാളെ എന്താകുമെന്ന് അറിയില്ല അള്ളാഹു എല്ലാ പ്രവാസികളെയും കാത്തു രക്ഷിക്കട്ടെ ആമീൻ

@shemeerashemi1950

വല്ലാത്തൊരു ഒരു അവസ്ഥ തന്നെ ഇവരുടെ. 😪😪😪 അവർക്ക് നീതി ലഭിക്കാൻ ആരെങ്കിലും ഒന്ന് hlp cgeyyooooo

@ramlak4120

ഉമ്മ മരണം ഒന്നിനും പരിഹാരമല്ല. അവർക്ക് ഒരു കാലത്ത് മനസിലായിക്കോളും. റബ്ബിന്റെ അടുത്തുനിന്നു ഉമ്മാക് കൂലി കിട്ടും. ഉമ്മാക് അഭയം തന്ന ആ ഇത്തക്ക് ഇരു ലോകത്തും വിജയം കിട്ടട്ടെ ആമീൻ

@ramlathpc6347

എത്ര സ്നേഹം കാണിച്ചാലും സ്വന്തം കാര്യം ശ്രദ്ധിക്കണം അല്ലാഹു രക്ഷിക്കട്ടെ.

@abdusalam6338

പ്രവാസികൾ അവർക്ക് വേണ്ടി കൂടി അസ്ഥികൾ വാങ്ങി വെക്കുക

@BsheerAT-kr7cl

സ്വന്തം കുടുംബതിന്ന് വേണ്ടി ജീവിച്ചാൽ ലാസ്റ്റ് ഇങ്ങെനെ ഓക്കേ യാണ് പുറത്താകും ഇത്താ വിഷമിക്കണ്ട റബ്ബ് കൈവിടില്ല നമ്മുക്ന്നമ്മുടെ റബ്ബു ന്നമുക്കു ആരെങ്കിലും ഇറക്കിത്തരും

@sudheersudheer6299

എല്ലാ പ്രവാസികൾക്കും ഇത് ഒരു പാഠമാണ് ആ ഇത്താന്റെ വിഷമം കേട്ടപ്പോൾ സങ്കടം തോന്നി പടച്ചോൻ അസുഖംഎത്രയും പെട്ടന്ന് മാറ്റികൊടുക്കട്ടെ 🤲

@user-pr2rw5yb8b

മിക്ക പ്രേവാസിയുടെയും അവസ്ഥ ഇദ് തന്നെ അള്ളാ കാക്കട്ടെ 🤲🤲🥲

@riyazboss8918

ഈ താത്തക്ക് ഈ അവസ്ഥ വന്നെങ്കിൽ നമ്മുടെ അവസ്ഥയൊക്കെ എന്താവും 😢

@user-tl6ud7hi5q

ആരും.... നോക്കിയില്ലെങ്കിലും.... അല്ലാഹു... കൈ വിടില്ല..... സ്വന്തത്തിനെ നോക്കുന്ന... നേരം... കുറച്ചു... സമ്പാദിക്കു കയാണെങ്കിൽ...... കരയേണ്ടി... വരുമായിരുന്നില്ല.. സാരമില്ല.... ആരെങ്കിലും.... സഹായിക്കട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു....അല്ലാഹു അസുഖം... വേഗം ഷിഫയാക്കട്ടെ...

@sonythomas9759

ദൈവം എല്ലാം കാണുന്നുണ്ട്. അമ്മേ. അവർക്ക് ഉള്ള ശിക്ഷ തീർച്ചയായും കിട്ടിയിരിക്കും. 🙏