#Aattam #VinayForrt #KalabhavanShajohn #ZarinShihab #AnandEkarshi #JoyMovieProductions #TrailerLaunch "നാടകം അരങ്ങും കടന്ന് പോകും" In the theater of Justice, truth will sway to the storm of desires. Get ready for a riveting cinematic experience with 'Aattam,' featuring a stellar cast led by Vinay Forrt, Kalabhavan Shajohn, Zarin Shihab, Nandan Unni, and a talented ensemble of 9 new theatre actors with over two decades of experience. Gracing theatres on January 5, 2024! Movie Credits: Starring: Vinay Forrt, Kalabhavan Shajohn, Zarin Shihab, Nandan Unni Produced By : Dr. Ajith Joy, Joy Movie Productions Written and Directed By : Anand Ekarshi Cinematography: Anurudh Aneesh Editor: Mahesh Bhuvanend Sound Design: Renganaath Ravee Music: Basil C J Sound Mixing: Vipin Nair Production Sound Mixing: Jikku M Joshi Executive Producers : Anoop Raj M, Pradeep Menon Associate Director: Bichu Colour Grading: Srik Varier Still Photography: Rahul M Sathyan Publicity Designs: Yellowtooths Art Director: Anees Nadodi Costume Design: Nisar Rahmath Distribution: Joy Movie Productions Marketing & Communication: Sangeetha Janachandran (Stories Social)
Comments
ഇന്ന് 10-11-2023 IFFKയിലെ സിനിമയുടെ ആദ്യ പ്രദർശനം കണ്ടൂ..!! കഥയിലെയും തിരക്കഥയിലെയും മികവിനൊപ്പം സംവിധാനമികവുംകൂടി ചേർന്നപ്പോൾ എല്ലാ നടീ നടന്മാരും മികച്ച പ്രകടനം പുറത്തെടുത്ത ചിത്രം ഒരു അതി ഗംഭീര സിനിമാ അനുഭവമാണ് നൽകിയത്.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.. അഭിനന്ദനങ്ങൾ..!! വിനയ് ഫോർട്ട് എന്ന നടനിൽ നിന്നും മികച്ച പ്രകടനങ്ങൾ ഇനിയുമേറെ വരാൻ കിടക്കുന്നതെയുള്ളൂ എന്നതിൻ്റെ ഒരു അറിയിപ്പ് മാത്രമാണ് ഈ സിനിമ !! അഞ്ജലി എന്ന കഥാപാത്രം ചെയ്ത സറിൻ പ്രകടനം കൊണ്ട് ഒരു അണയാത്ത തീക്കനൽ തലയിലേക്ക് വച്ച് തന്നാണ് സിനിമ അവസാനിച്ചത്.. സിനിമ കാണുന്ന ഓരോരുത്തർക്കും ഇതേ അനുഭവം കിട്ടുകയാണെങ്കിൽ മലയാള സിനിമയിൽ തന്നെ ഈ അടുത്ത് വന്ന മികച്ച വിജയങ്ങളിൽ ഒന്നാവും ഈ അത്യുജ്ജല "ആട്ടം" ....!!
Waiting ❤️❤
തിയ്യറ്റുകളിൽ റിലീസ് ദിനം തന്നെ ഈ ചിത്രം കുടുംബ സമേതം കണ്ടു. വളരെ നല്ല ചിത്രം, മാത്രമല്ല അഭിപ്രായസ്വാതന്ത്യവും അഭിപ്രായ ഭിന്നതകളും ഗൗരവമുള്ള വിഷയമായതിൽ പോലും വളരെ ലളിതമായി കൃത്യതയോടെ അവതരിപ്പിച്ചിരിക്കുന്നു. സംവിധാനം, ചായാഗ്രഹണം അഭിനയം മാത്രല്ല ഓരോസീനുകളും വളരെ ഭംഗിയായി മനസ്സിൽ പതിഞ്ഞു. നായികയുടെ പ്രകടനം കിടിലം. സൂപ്പർ താരങ്ങളുടെ പട്ടികയിൽ പെടാത്ത ഇവരുടെ ഈ സിനിമ എന്നെ സംബന്ധിച്ചിടത്തോടം വൻ വിജയമാണ്. നല്ല മെസേജ്' നല്ല അവതരണം നല്ല അഭിനയം നല്ല സംവിധാനം നല്ല ചായാഗ്രഹണം നല്ല നായക നടി മറ്റെല്ലാവരും നല്ലപോലെ അവരുടെ കഴിവുകളിൽ അപാരമായ പ്രകടനം കാഴ്ചവച്ചു. നന്ദി. സിനിമ നിർമ്മിച്ചതിന്
പടം കണ്ടു ചാലക്കുടിയിൽ... സംവിധായകന്റെ മികവിനെ സമ്മതിക്കാതെ വയ്യ... Great making...ആ പെൺകുട്ടിയുടെ അഭിനയം ഒരു രക്ഷയും ഇല്ല..
വയറിളകിയത് പോലെ വരുന്ന മലയാളം പടങ്ങളുടെ ഇടയിൽ എന്തോ വ്യത്യസ്തത തോന്നുന്നു ഇത്
The director of this movie was my classmate at Rajagiri School. Proud of him. All the best to Team Aattam.
"അട്ടം" എന്ന cinema , മലയാളത്തിൽ."Super realistic thriller" എന്ന ഒരു വേറിട്ട segment തുടങ്ങി. ഏതു സാധാരണക്കാരനും ഒരു നിമിഷം പോലും lag തോന്നാതെ പിടിച്ചിരുത്തുന്ന അനുഭവം ....നമ്മൾ അഭിനയം ആല്ല കാണുന്നത് ഒരു സാക്ഷി ഭാവത്തിൽ ആയി പോകുന്നു..പല സമയങ്ങളിലും നമ്മുടെ മനസ്സിലെ grey areas സിനിമയിൽ ഉള്ള കഥാപാത്രങ്ങൾ കാണിച്ചു തരുന്ന പ്രതീതി... Congratulations to Director& script writer Anand, Actors vinay,Shajon, Sherin & entire team... Must watch movie.. ഈ സിനിമക്ക് ഇനിയും ഒത്തിരി awards കിട്ടും...അത്രയും സൂക്ഷമമായി kraft ചെയ്തിട്ടുണ്ട്...ഇവരുടെ അടുത്ത പ്രോജക്ട് ഉടൻ ഉണ്ടാവട്ടെ....
മികച്ച ഫിലിം.ഒരു വിഷയം ഏറവും നല്ല രീതിയിൽ കൈകാര്യം ചെയ്ത ഒരു film. Super
ഒരു നല്ല സിനിമക്ക് എല്ലാവിധ ആശംസകളും 💐💐💐💐💐💐
കൊള്ളാം artistic value ഉള്ള 👍aesthetic beauty ഉള്ള പടം 👍.. Girish karnad ന്റെ ഹയവദന നാടകം ഒരുക്കുന്ന thematic aura യിൽ ഉലയൂതി ഉണ്ടാക്കിയ story... Story within a story... Worth watching 👍
നന്നാവട്ടെ മലയാള സിനിമ ലോകം കീഴടക്കട്ടെ.
Great movie... admirable performance by all actors...great making
സിനിമയ്ക്ക് വിജയാശംസകൾ നേരുന്നു 🌹🌹
Vinay fort in an absolutely different attire❤ loved it I including sou d modulation
ഒരു അടിപൊളി മൂവി. എവിടെയാണ് നമുക്ക് നേട്ടം ഉണ്ടാകുന്നത് അങ്ങോട്ട് ആയിരിക്കും നമ്മുടെ മനസ്സിൻറെ ആട്ടം. അതിനിടയിൽ നമ്മളെയും നമ്മളും ഇഷ്ടപ്പെടുന്നവരുടെ മനസ്സ് നോക്കാൻ കഴിഞ്ഞില്ലെങ്കിൽ ശരിക്കും മൂഞ്ചും..😅 മനസ്സിൻറെ ചാഞ്ചാട്ടം കണ്ട്രോൾ ചെയ്തില്ലെങ്കിൽ നമുക്ക് തന്നെയാണ് നഷ്ടം.
Vinay fort in an not usual slang and template and it feels good ❤
ബിഗ് ബി ൽ അഭിനയിച്ച ഒരു artist ഈ പടത്തിൽ ഉണ്ടല്ലോ 👏👏👏👏👏
Finest film of this year or probably the last couple of years, So glad I got to watch it in IFFI. Kuddos to the entire team!
Engaging trailer, wishing you great success 🎉🎉🎉🎉
ഒരു നല്ല സിനിമ... ഒരുഭാട് ഇഷ്ടപ്പെട്ടു 🌹❤❤🌹🌹