Main

Malaikottai Vaaliban - Release Teaser | Mohanlal | Lijo Jose Pellissery | 25th Jan 2024

For more latest songs & videos, subscribe 👉 https://bit.ly/Saregama_Malayalam Presenting 'Villains of Malaikottai Vaaliban' from 'Malaikottai Vaaliban' starring Mohanlal in a lead role. Direction by Lijo Jose Pellissery. Movie Credits - Cast: Mohanlal, Sonalee Kulkarni, Hareesh Peradi, Manoj Moses, Katha Nandi, Danish Sait and Manikandan Achari Director: Lijo Jose Pellissery Producers: Shibu Baby John, Achu Baby John, Vikram Mehra, Siddharth Anand Kumar, MC Philip, Jacob Babu Co-Producer: Sahil Sharma Written By: PS Rafeeque, Lijo Jose Pellissery Cinematographer: Madhu Neelakandan Music: Prashant Pillai Chief Associate Director: Tinu Pappachan Editor: Deepu Joseph Art Director: Gokuldas Associate Director: Ratheesh Michael Costumes: Sujith Sudhakaran, Ratheesh Chammravattom Stunts: Vikram Mor, Supreme Sundar Make Up: Ronex Xavier Choreography: Samanth Vinil, Phulawa Khamkar Sound Design: Renganaath Ravee Sound Mixing: Fazal A Backer Line Producer: Anson Antony Production Controller: LB Shyamlal Finance Controller: Dineep David Stills: Arjun Kallingal Design: K P Muraleedharan, Vinaykrishnan, Krishna Chandran, Milan Murali Publicity Design: Old Monks PRO: Pratheesh S Label: Saregama India Limited, A RPSG Group Company To buy the original and virus free track, visit www.saregama.com Follow us on: YouTube: https://www.youtube.com/user/Saregamamalayalam Facebook: http://www.facebook.com/Saregamamalayalam X: https://twitter.com/saregamasouth​​ #MalaikottaiVaaliban #Mohanlal #SaregamaMalayalam #yoodleefilms

Saregama Malayalam

1 month ago

I have arranged for palm leaves to carry you in after my son is done with you. I have heard that Mangodu doesn’t have cane trees to make crutches. I will let you have your son’s spine as a walking aid when you leave the ring.

Comments

@venkitesh007

"അമ്മക്ക് കുത്തി നടക്കാൻ മകൻ്റെ നട്ടെല്ല് ഊരി തരാം..." ന്താ dialogue... 🔥🔥

@mallupagan

ഇത് നമ്മൾ ഉദേശിച്ച ഐറ്റം അല്ല mwone.... double barrel vibe....🔥🔥🔥 ഇത് പൊളിക്കും.... നാളെ രാവിലെ 6 മണിക്ക് അപ്പൊ ഞാന്‍ Fans show കണ്ടിട്ട് വരാം 😄🔥🔥

@curiousindian2255

ഞാൻ ഒരുവട്ടം കണ്ടു എന്നത് നിജം...... ഇനി ഒരിക്കലും കാണില്ല എന്നത് മറ്റൊരു നിജം 🚶🏻🚶🏻🚶🏻ഓക്കേ ബേയ്

@mohammedanwarsha3798

Last ഏട്ടന്റെ ഡയലോഗ് ഡെലിവറി വേറെ ലെവൽ ആയിരുന്നു ഈ ഒറ്റ ഡയലോഗ് കൊണ്ട് നാളെ തീയേറ്റർ പൂര പറമ്പ് ആകും 🔥🔥🔥🔥🔥

@__achuuu_

0:52 Class Dialogue 📈🔥

@maadmaady6841

Last dialogue 😎🔥

@Annbabu

എൻ്റെ പൊന്നോ... എന്തോന്ന് ഇത്... പൊളിച്ചടുക്ക് ലാലേട്ടാ... മലയാളസിനിമയെ പുലിമുരുകനും ദൃശ്യവും കൊണ്ട് ചാടാൻ പഠിപ്പിച്ച മോഹൻലാൽ വാലിബൻ കൊണ്ട് പറക്കാൻ പഠിപ്പിക്കട്ടെ.. റേക്കോഡുകളുടെ, കലയുടെ, സ്നേഹത്തിൻ്റെ,കഴിവിൻ്റെ, വിനയത്തിൻ്റെ, രാജകുമാരന് വിജയാശംസകൾ❤

@renaissance9148

ഇരുമുള്ളിന്റെ തടി ഈ നാട്ടിൽ ഇല്ലെന്ന് കേട്ടു, പോര് കഴിഞ്ഞ് പോകുമ്പോൾ അമ്മക്ക് കുത്തിപ്പിടിക്കാൻ മകന്റെ നട്ടെല്ല് ഊരി തരാം 🔥🔥🔥🔥🔥

@jithinmurali2674

ട്രെയ്ലര്‍ കണ്ടപ്പോള്‍ നിരാശയായിരുന്നു..!! കണ്ടതെല്ലാം നിജമാണെന്ന് വിചാരിച്ചു സങ്കടപ്പെട്ടു എന്നാല്‍ ഇപ്പോള്‍ മനസ്സിലായ് കണ്ടതെല്ലാം പൊയ്യാണ് കാണപോവത് തന്നെയാണ് നിജം...❤🎉😊

@user-xw9it4hk1u

Malaikottai Valiaban.. A pure cinematic masterpiece.. if you are a fan of LJP movies and the way of his narrative style, you will definitely like this movie.. Lalettan at his best and after a long time I am seeing in this role... A pure theatre watch.. Glad that lalettan is accepting such kind of movies....

@arun_achu

പടം വിജയിക്കട്ടെ എല്ലാ ആശംസകളും നേരുന്നു❤❤❤❤❤❤

@TrivianCouples

ഏട്ടന്റെ പിള്ളേർ കാത്തിരിക്കുവാണ് ലാലേട്ടാ❤

@sayanthvm2159

ഇത് നമ്മൾ മലയാളികൾ ഉദ്ദേശിക്കുന്ന സാധനം അല്ല വേറെ ലെവൽ വർഷങ്ങൾ കഴിഞ്ഞു കാലം തെറ്റി ഇറങ്ങിയ സിനിമ എന്നു കൊണക്കാൻ ആരും വരരുത് LJP മാജിക്❤‍🔥🔥🔥

@Knightingel

A Typical World Classic Poetry Made by Lijo Jose Pellisheri 👌 Loved 😍 Malaikkottai Valiban ❤️ Proud of Malayalam Cinema 🎥

@thameem_10

വാലിബൻ സൂപ്പർ ഹിറ്റ്‌ ബട്ടൺ 👇👇👇

@Abey2255

മലൈക്കോട്ടൈ വാലിബൻ🎬 ❤️Lalettan + LJP = classic dramatic entertainment🔥 Cinematography 😍👌 BGM ❤️

@varunprakash6207

0:52 Goosebumps 🔥 Dialogue Mohanlal as Malaikottai valiban

@moncyvarghese7286

കൺകണ്ടത്..... നിജം..! കാണാത്തതു... പൊയ്...... ഇനി കാണപ്പോവത്...... നിജം......!🔥🔥 #valiban.. varaarrrrr🔥🔥

@Manoj19793

പോര് കഴിഞ്ഞു പോകുമ്പോൾ അമ്മക്ക് കൂത്തി പിടിക്കാൻ മകന്റെ നട്ടെല്ല് ഊരിതരാം ❤️wow ♥️🔥

@nabeelshajahan58

ഡേയ് ലിജോ എന്നടാ ഇതെല്ലാം... 🔥😍 Kola waiting