Main

Malayalam Action Song : ഞങ്ങൾക്കുണ്ടൊരു കുഞ്ഞനിയൻ | Action song | Kunjaniyan rhyme | Enjoy the rhyme

Lyrics: ഞങ്ങൾക്കുണ്ടൊരു കുഞ്ഞനിയൻ അങ്ങേ വീട്ടിലെ കുഞ്ഞനിയൻ പല്ലില്ല മോണകൾകാട്ടി പൊട്ടിച്ചിരിക്കണ കുഞ്ഞനിയൻ ഞങ്ങടെ കുഞ്ഞനിയൻ ഹി ഹി ഹി…… ഞങ്ങടെ കുഞ്ഞനിയൻ ഞങ്ങൾക്കുണ്ടൊരു കൊച്ചേച്ചി അങ്ങേ വീട്ടിലെ കൊച്ചേച്ചി ഞങ്ങൾക്കൊപ്പം കളിക്കാൻ കൂടും അങ്ങേ വീട്ടിലെ കൊച്ചേച്ചി ഞങ്ങടെ കൊച്ചേച്ചി ല ല ല……ഞങ്ങടെ കൊച്ചേച്ചി ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി അങ്ങേ വീട്ടിലെ മുത്തശ്ശി പാട്ടുകൾ പാടും കഥകൾ ചൊല്ലും എന്നും ഞങ്ങടെ മുത്തശ്ശി ഞങ്ങടെ മുത്തശ്ശി ഹ ഹ ഹ……. ഞങ്ങടെ മുത്തശ്ശി. ഞങ്ങൾക്കുണ്ടൊരു മുത്തച്ഛൻ അങ്ങേ വീട്ടിലെ മുത്തച്ഛൻ ഞങ്ങൾക്കൊപ്പം നടക്കാൻ പോരും അങ്ങേ വീട്ടിലെ മുത്തച്ഛൻ ഞങ്ങടെ മുത്തച്ഛൻ ഹ ഹ ഹ………. ഞങ്ങടെ മുത്തച്ഛൻ _______________________________________________________________________________________________ You can also watch this video for lyrics and tune of the rhyme: https://youtu.be/BzUBcPIwgAI _______________________________________________________________________________________________ You can also follow our Facebook Page: https://www.facebook.com/Teachers-World-of-WONDERzzz-104694351788797/ _______________________________________________________________________________________________ #TEACHERSWorldofWONDERzzzz #kunjaniyan #malayalamactionsong #actionsong

TEACHERS World of WONDERzzz

2 years ago

으 [음악] 냥 날 꾼노리 큰 얘기는 안개의 위블리 큰 14 냥 말곤 별 끈 연인 아무의 위에 빈의 곤녀 님 빨래나 모낭 아까 디폴 비치를 깨닫곤 냥이 n 빨리 남 올라가 띠 폴 빛이 이렇게나 건낸 인 명 락 공연이 에피 인양 나라 9년이 n 명물 꾼들을 거 치 있지 앙리 위 때문에 꽃게찜 양말 꽃놀이를 끝이지 안개의 위 되게 끝이지 냥 날 컷 펌 깔게 않고 오름 막내의 b 될 거 찌찌 년간 에코폼 가르게 않고 오름 단계의 위빙 에 거치지 냥 나라 꼴 째진 알란 안양 나락 어째 이지 냥 맑고 내려오 뜻이 안내 휨이 리모 뜻이 인 양말 꾼 배려 뭐 뜻이 앙 내 위민 애무 뜻이 빨대를 빠름 까닭을 줄루 맨 명을 아 복대 시 와 때 걸 빠담 가드 걸 줄 넘 옌 남향 말라 북대 시 년 나라면 뜻이 하하 안녕 말함은 뜻이 냔 날 끝 내려오 때 신 앙 내외빈 m5 때 신년 낮 구매를 못 되신 안내 힐의 뭐 뜻인 양말 꽃밥 나란 뿌림 빵 내음이 뜰에 못 되신 양호한 꽃 뽑나 라칸 포룸 막내 위폐
못 될 시엔 옛날 아무 떼 센터 하 한 옛날 아무 떼 시엔 5 으 [음악]

Comments

@veenarajeev9651

സൂപ്പർ

@gopikaaggopikaag1549

Super miss👍👍