Main

Night Call Malayalam Short Film | Sonu TP | Prakash Rana | Prakash Alex

Presenting The Night Call Malayalam Short Film Directed by Sonu TP Written And Directed By: Sonu Tp Produced By: Nerambokku Director Of Photography: Prakash Rana Music: Prakash Alex Editing: Aravind Manmadhan Art: Sreerag S Kumar Associate Director: Anoop Mohan S Associate Cameraman: Arun T Sasi Associate Editor/spot: Anuprasad Pm Sound Edit : Rahool Shyam Final Mix : Abhishek Cherian Cast Hari Shyam Mohan Achu Azaan Ibrahim Binuraj Zhinz Shan Chandrika Sminu Sijo Tony Kannan Nayar Amma Marykkutty Antony Arathi Abhiram Devi Rj Manju Rj Arunima Aarathi's Mother Valsamma Sajith ADR - Gregory SOUND EDIT : RAHOOL SHYAM FINAL MIX : ABHISHEK CHERIAN Foley: Navin, Ibin Premix: Sharon Casmer Simon Studio: Sapthaa Records Eternal Creations Color: Magazine Color Colorist: Selvin Varghese Assistant Directors: Jithin Vijayan, Jithu T Focus Puller: Nuru Ibrahim, Shan Kochi Assistant Cinematographers: Midhun Madhusudhanan, Alen Joy, Vivek Suresh Designs: Yellowtooths #NightCall #NightCallShortfilm #Nerambokk Subscribe Us: https://tinyurl.com/nerambokku Like On Facebook : http://bit.ly/2GUGdOf || ANTI-PIRACY WARNING || This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Nerambokku

1 year ago

foreign foreign foreign [Music] huh Limited [Music] [Music] foreign foreign [Music] [Music] thank you [Music] [Music] foreign foreign [Music] coffee [Music] it is [Music] [Music] foreign foreign hello sir um [Music] foreign [Music] foreign [Music] [Music] foreign [Music] foreign [Music] naughty [Music] [Music] hello hello my name is foreign foreign foreign [Music] thank you foreign [Music] foreign foreign [Music] [Music] foreign foreign [Music] [Music] foreign foreign [Music] foreign [Music] for
eign foreign [Music] third standard my name is foreign [Music] [Music] [Music] foreign foreign [Music] [Music] foreign [Music] foreign [Music] foreign [Music] foreign [Music] [Music] foreign [Music] hello hello my name is when I go foreign foreign [Music] [Music] thank you Emma [Music] thank you [Music] foreign [Music]

Comments

@goodfoodieiqbal1702

ഈ കഥക്കും, ഇതിന്റെ making നും 100 / 100 കൊടുക്കുന്നു.... ❤️ Agree ചെയ്യുന്നവർ ഉണ്ടോ?.....

@ajjushemi7180

ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓർത്തത് നമ്മുടെ മരണം,അത് നമ്മളെ ഒത്തിരി സ്നേഹിക്കുവർക്ക് വേദനയും, നമ്മളെ അടുത്തറിയുന്നവർക്ക് അതൊരു ഷോക്കും, നമ്മളെ കുറിച്ച് ഒന്നുമറിയാത്തവർക്ക് ഒരു വാർത്തയും മാത്രമാണ്.... 🥺

@harishmaaa

ആദ്യമായിട്ടാണ് ഒരു ഷോർട്ഫിലിം കണ്ട് കണ്ണ് നിറയുന്നത്...🥺 അച്ചു...കാണാതെ തന്നെ അവന്റെ ശബ്ദം മനസ്സിനെ സ്പർശിച്ചു ❤️.... Moreover this man's acting 💯💗

@amruthalakshmi9550

ഒരാൾ മാത്രം സ്ക്രീനിൽ അഭിനയിച്ചു തകർത്തപ്പോൾ സ്‌ക്രീനിനു പിന്നിൽ ശബ്ദമായി മറ്റു കഥാപാത്രങ്ങൾ ജീവിച്ചു കാണിച്ചു.. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമ്മളെ ജീവിതത്തിന്റെ പലതലങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും കൊണ്ടുപോകാൻ കഴിയുന്നൊരു feel good short film.._ hat's off the entire team.... ❤️👏👏🤝

@lissammamathew1702

ഹൃദയ വേദന നിറഞ്ഞ നിമിഷങ്ങൾ. Shortfilm ആണെങ്കിലും ആഴത്തിൽ ചിന്തിക്കാൻ ഉള്ള അവസരം തന്ന മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ ♥️♥️♥️♥️

@krishnanscreatives1326

ബന്ധങ്ങളുടെ വില അറിയുന്ന ആരുടെയും മിഴികൾ നിറയാതിരുന്നിരിക്കില്ല ഈ ഫിലിം കണ്ടിട്ട്..... ഏറ്റവും ഹൃദയസ്പർശിയായ ഒരു making and acting......

@seemaug7111

ഈ ഷോർട് ഫിലിം കണ്ട് കഴിഞ്ഞപ്പോളാണ് ഒരു കാര്യം ഓർത്തത്‌ ഒരാൾ മാത്രമേ സ്‌ക്രീനിൽ ഉണ്ടായിരുന്നുള്ളുവല്ലോ എന്ന് 🤔. പക്ഷെ ബാക്കിയുള്ളവരെയും കാണാൻ കഴിഞ്ഞു. അതാണ് കലാസൃഷ്ടി. അപാരം. അടിപൊളി ആക്ടിങ്. ശരിക്കും മനസ്സിനെ സ്പർശിച്ചു. എത്ര നിസ്സാരം ആണ്‌ ജീവിതം. പക്ഷെ ആരും മനസ്സിലാക്കുന്നില്ല. ഒരു വലിയ സിനിമ കണ്ട പ്രതീതി 👍👍🌹🌹

@sivarajck6384

ഇത് കണ്ടു കഴിയുന്ന ഏതൊരാളും ഒന്ന് അവരുടെ ജീവിതത്തിലോട് ഒരു തിരിഞ്ഞു നോട്ടം നടത്തും 🙌🏼🙌🏼

@eduvoyager79

Heart touching..... വല്ലാതെ കരഞ്ഞു പോയി.....വിപിൻ രാജ് ന്റെ ആ call..... സ്വന്തം മനസ്സാക്ഷി തന്നെയാണ്... സ്വന്തം സ്വഭാവത്തിന്റെ കുഴപ്പം ആ ആളിലൂടെ നായകന് മനസ്സിലാകുന്നു.... ബന്ധങ്ങളുടെ വിലയും....😢

@user-bs1wm4gm4y

എന്റെ കണ്ണ് ഇതുവരെയും തോർന്നിട്ടില്ല ആ കുഞ്ഞിന്റെ സങ്കടം മനസ്സിൽ നിന്നും പോകുന്നില്ല

@meghapradeep6818

അഭിനന്ദനങ്ങൾ 👏 ഒരുപാട് മനസ്സിൽ തട്ടിയ ചിത്രം... എല്ലാവർക്കും ഇതൊരു wake up call ആണ്... നന്നായി അവതരിപ്പിച്ചു...

@Mychoicebyfalila

allah🥺ഇത് കണ്ട് തീർന്നപ്പോ ചങ്കിനകത്തു വല്ലാത്തൊരു വേദന ഒന്ന് പൊട്ടിക്കരയാൻ തോന്നി 😢 റബ്ബേ ....നീ തന്നെ തുണ 🤲

@shyammeyyy

Thank you so much all. So happy to see the great response from you all! 🙏❤️❤️❤️❤️❤️ This is everything we need as artists!!

@Syam1249

കണ്ണുനീർ തുള്ളിയോട് കൂടിയല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല😢😢Great job ❤❤❤

@abhilash4372

ഒരു സിനിമ ആക്കാനുള്ള കണ്ടന്റ് ഇല്ല. എന്നാൽ പറയാനുള്ള കണ്ടന്റ് 🔥. Right use of shortfilm.

@user-bu5tj9ui1e

ഞാൻ 108 ആംബുലൻസ് സർവിസ്ൽ വർക്ക്‌ ചെയ്യുന്ന ..... ആളാണ് ഒരുപാട് കാൾ ഇങ്ങനെ വിളിച്ചു പറയുമ്പോൾ ശെരിക്കും oroorutharunde കാഴ്ചപ്പാട് മനസിലാകുന്നത് എനിക്ക് എന്നെ തന്നെ ഓർമ വന്നു 🥹

@gangasujith627

നല്ല ഒരു കഥ ആയിരുന്നു. കുറച്ചു നേരം കൊണ്ട് ഒരുപാടു കുടുംബബന്ധങ്ങളുടെ reaction. സ്വഭാവങ്ങളും അറിയാൻ പറ്റി. ഇനിയും പ്രതീക്ഷിക്കുന്നു. 🙏🏻🙏🏻👍🏻👍🏻

@renjoosfoodtravelandentertainm

ഇതിൽ ഒരാളുടെ സൗണ്ട് എനിക്ക് തിലകൻസാറിന്റെ സൗണ്ട് ആയിട്ട് മാച്ച് ആയതു പോലെ തോന്നി... തോന്നിയവർ ഉണ്ടോ... എന്തായാലും ഒരു ബിഗ്സല്യൂട്ട് ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച എല്ലാവർക്കും 👍super shortfilm.... യഥാർത്ഥത്തിൽ നടന്നതുപോലെ തന്നെ feel ചെയ്തു 🙏.... ഒരാൾ മാത്രം സ്‌ക്രീനിൽ ഉള്ളതായിട്ട് അല്ല അനുഭവപ്പെട്ടത്.... ജീവിതത്തിന്റെ നേർകാഴ്ച്ച 👌🔥

@josnacprakash

ഞാൻ ഒരു നേഴ്സ് ആണു ,,ഇങ്ഹനെ മരണവാർത്ത വിളിച്ചറിയിക്കുമ്പോളുണ്ടാവുന്ന മാനസിക സമ്മർദ്ദം അതു കഴിഞ്ഞു ഉറക്കെ കരയാൻ തോന്നും ...😢..ഈ കോവിഡ് തന്ന ഓർമ്മകൾ ഒരിക്കലും മാറില്ല ...ഇത്രെയേ ഉള്ളു ജീവിതം ❣️...well excecuted short filim 💐🙏

@rajithrajan6769

കാണാൻ ഇത്തിരി വൈകി,, കിടിലൻ കോൺസെപ്റ്, കൊറേ കാലത്തിനിടക് കണ്ടതിൽ വെച്ച് മനസിനെ പിടിച്ച് കുലുക്കിയ ഒരു shortfilm,, kudos to the team who behind this work❤️😍