E4 Entertainment and AVA Productions present PADA ! Pada is an Upcoming Movie Written and Directed by Kamal K M , Produced By E4 Entertainment and AVA Productions , Direction of Photography by Sameer Thahir , Edited by Shan Mohammed , Music by Vishnu Vijay Cast :: Kunchacko Boban , Vinayakan , Joju George , Dileesh Pothan , Prakash Raj , Arjun Radhakrishnan , Indrans , Salim Kumar , Jagadish , T G Ravi , Unnimaya Prasad , Savithri Sreedharan , V K Sreeraman , Shine Tom Chacko , Gopalan Adat , Sudheer Karamana , Dasan Kongad , Kani Kusruti , Hari Kongad , K Rajesh , Siby Thomas , Bitto Davis , Vivek Vijayakumar , James Elia , Sajitha Madathil , Gopal Mangat , Kottayam Ramesh , Shankar Ramakrishnan , Devendranath Shankarnarayanan , Unni Vijayan , Kannan Nayar , Sunil Annur , Rajeevan Vellur , Haris Saleem , Nithin George , Ishitha Sudheesh , Master Davinchi WRITER & DIRECTOR : Kamal K M PRODUCERS : Mukesh R Mehta , A V Anoop , C V Sarathi DIRECTOR OF PHOTOGRAPHY : Sameer Thahir EDITOR : Shan Mohammed PRODUCTION CONTROLLER : N M Badusha MUSIC COMPOSER : Vishnu Vijay PRODUCTION DESIGNER : Gokul Das COSTUME DESIGNER : Stephy Xaviour MAKE-UP: RG Wayanadan SOUND MIXING : Pramod Thomas SOUND DESIGNER : Ajayan Adat PRODUCTION SOUND RECORDIST : Esha Kushwaha LYRICS : Vinu Kidachulan EXECUTIVE PRODUCERS : K Rajesh , Premlal K K PRODUCTION EXECUTIVE : Sudharman Vallikkunnu , Prathapan Kalliyoor , Essa K Esthappan CHIEF ASSOCIATE DIRECTOR : Sudha Padmaja Francis Colourist : Liju Prabhakar Vfx : Digital Turbo Media STILL PHOTOGRAPHER : Nirmal K F STILL PHOTOGRAPHER (PUBLICITY) : Rohit K Suresh PUBLICITY DESIGNER : Old Monks Trailer Youtube Version Mixed By Sujith Sreedhar (2BQ Studios) Promo Cuts by Chaman Chacko Promotion Consultant: Vipin Kumar, 10g Media #Pada #KunchackoBoban #Vinayakan #JojuGeorge For more updates: Subscribe: https://www.youtube.com/channel/UCXcgltdMvm3ph4D6u-wku5g?sub_confirmation=1
Comments
ട്രാക്ക് മാറ്റി കൊണ്ടിരിക്കുന്ന ചാക്കോച്ചന്റെ ഒരു കിടിലൻ റോൾ ലോഡിംഗ്.... 🔥
ഇതൊരു വേറെ ലെവൽ പടം ആയിരിക്കുംമെന്നതിൽ സംശയം ഇല്ല. All the best wishes to Pada team🔥🔥🔥
Look at the talented artists involved in this movie...Incredible
ഇപ്പോൾ പടം കണ്ടു കഴിഞ്ഞു വരുന്നു. സംശയമില്ല ഈ വർഷം ഇറങ്ങിയ ഏറ്റവും നല്ല സിനിമ ഇതുതന്നെയാണ് എല്ലാ അർത്ഥത്തിലും 🔥🔥🔥
ടീസറിലും ട്രെയിലറിലും കണ്ട ക്വാളിറ്റി സിനിമയിലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു💯 അനീതിക്കെതിരെ ഉള്ള 'പട'ക്ക് നമ്മൾ തയ്യാർ😍
Kandit.. Doesn't look like acting.. Looks like they are living the characters.. What a level man... Super!!!
അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ കാണിക്കുന്ന സിനിമകൾ ഇനിയും വരട്ടെ... freedom fighter ഇന്നലെ കണ്ടു. Awesome
ഞാനും രണ്ടു ദിവസം നൈറ്റ് ഈ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട് 🙏ജൂനിയർ artist✨️
First teaser ending sceneൽ നിന്ന് തന്നെ trailer start ചെയ്തത് അടിപൊളി ആയിട്ടോണ്ട് 💯 Chakochan, Vinayakan, Joju, Pothettan...this casting is enough to watch the movie 🔥 all the best to team പട 🖤
This what I call a movie!! A movie has something to deliver the society !!
മാർച്ച് 10 പട🔥 ചാക്കോച്ചൻ,ജോജു,വിനായകൻ, പ്രകാശ് രാജ്, ഇന്ദ്രൻസ് 🔥 സൈലന്റ് ഹിറ്റ് ലോഡിങ് 💯💯💯
Simplicity but international.. Yet another master piece from Malayalam Industry.. Keep inspiring us.. Love from Tamilnadu❤️❤️❤️
ഈ വർഷം കാത്തിരിക്കുന്ന സിനിമകളിൽ ഒന്ന് 😍🙏waiting, politically സംസാരിക്കുന്ന നല്ല ഒരു സിനിമ ആകട്ടെ 💕
ചാക്കോച്ചൻ ചുമ്മാ തീ വേറെ ലെവൽ ഐറ്റം..... കുടെയുണ്ട് ഞങ്ങൾ....... 😘😘😘
കുഞ്ചാക്കോ ബോബൻ,വിനായകൻ, ദിലീഷ് പോത്തൻ,ജോജു ജോർജ്, ഷൈൻ ടോം ചാക്കോ,പ്രകാശ് രാജ്.. വൗ..എന്നാ ഒരു കാസ്റ്റിംഗ് ആടാ ഉവ്വേ.. 😊👌🏻
എന്റമ്മോ , ഈ ചാക്കോച്ചൻ വേറെ ലെവൽ സെലക്ഷൻ ആണല്ലോ... 💥💥💥
ഒരു നായാട്ടു vibe😍😍🔥🔥
പടം കണ്ടു....... എല്ലാവരും തകർത്ത് അഭിനയിച്ചു......
അഴങ്കാളി പട സിന്ദാബാഥ് 🔥 ഇത് ആണ് പൊളിറ്റിക്സ് 🔥കുഞ്ചാക്കോ ബോബൻ 😍🤩
Deadly Star cast. Kunchako, Dileesh, Joju, Vinayakan, Jagadish, Indrans, Prakash Raj and many more.