Main

Solar Flare and Coronal Mass Ejection are Increasing സൂര്യനിലെ മാറ്റങ്ങൾ , ആശങ്കക്ക് കാരണമെന്ത്?

The other day, the news was that a piece of the sun had come off. By now, you would have understood that it was a bit of an exaggerated story. With that, the news lost its significance. But there is something else that was not reported in the news. Three such incidents took place in Sun within a month. That's why scientists are worried. But there was no news about it in the media. The 25th Solar Cycle is going to peak on 2025 What is a solar flare? What is a Coronal Mass Ejection? How does that happen? How does it affect the earth? And why is it happening so often? Let us know more in this video. #solarflares #solarflare #coronalmassejections #nasa #sun #solarcycle #science4mass #scienceformass #Astronomy #astronomyfacts #solarsystem #deathofsun #endoflife #physics #physicsfacts #Science #sciencefacts കഴിഞ്ഞ ദിവസം, സൂര്യനിൽ നിന്ന് ഒരു കഷ്ണം അടർന്നു പോയി എന്നൊരു വാർത്ത വന്നിരുന്നു. അത് കുറച്ചു ഊതി പെരുപ്പിച്ച വർത്തയായിരുന്നു എന്ന് ഇതിനോടകം തന്നെ നിങ്ങൾ മനസിലാക്കി കാണും. അതോടു കൂടി ആ വാർത്തയുടെ പ്രാധാന്യം നഷ്ട്ടപെട്ടു. എന്നാൽ വാർത്തകളിൽ റിപ്പോർട്ട് ചെയ്യാത്ത മറ്റൊരു കാര്യം ഉണ്ട്. ഒരു മാസത്തിനുള്ളിൽ തന്നെ ഇത്തരം മൂന്ന് സംഭവങ്ങൾ ആണ് സൂര്യനിൽ നടന്നത്. അതാണ് ശാസ്ത്രജ്ഞർ ആശങ്കപ്പെടാൻ കാരണം. എന്നാൽ അതിനെ കുറിച്ചൊന്നും വാർത്തകളിൽ വന്നില്ല. എന്താണ് ഒരു സോളാർ ഫ്ലെയർ? എന്താണ് ഒരു കോറോണൽ മാസ്സ് എജെക്ഷൻ? അത് എങ്ങിനെ സംഭവിക്കുന്നു? അത് ഭൂമിയെ എങ്ങിനെ ബാധിക്കുന്നു? ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ? You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc. ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്. ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ. Email ID: science4massmalayalam@gmail.com Facebook Page: https://www.facebook.com/Science4Mass-Malayalam Youtube: https://www.youtube.com/science4mass Please like , share and SUBSCRIBE to my channel . Thanks for watching.

Science 4 Mass

1 year ago

video clip foreign foreign foreign foreign [Music] foreign [Music] foreign foreign foreign foreign foreign foreign thank you foreign foreign about the cube subscribe my channel foreign foreign foreign foreign foreign foreign foreign who made a magnetic field foreign foreign foreign Academy SBO foreign foreign foreign foreign [Music] thank you

Comments

@arunnair267

മലയാളത്തിലെ ഏറ്റവും നല്ല സയൻസ് ചാനൽ 🌹🌹🌹🙏🙏👍👍

@nishadnisakaran5291

ബ്യൂട്ടിഫുൾ presentation👍🙏, cosmology വളരെയധികം ഇഷ്ടപെടുന്നു , വർഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്നു.

@07wiper

പലരും വീഡിയോ ചെയ്തിട്ടുണ്ടാവും. അതൊക്കെ ഒരുപാട് പേര് കണ്ടിട്ടും ഉണ്ടാവും. ഇവിടെ ഞങ്ങൾ കുറച്ച് പേര് നിങ്ങളുടെ വീഡിയോ വരുന്നതും കാത്തിരിക്കുവാരുന്നു.

@zmeyysuneer4154

ആദ്യത്തെ രണ്ട് മിനിറ്റിൽ തന്നെ ഉണ്ട് നിങ്ങളുടെ ക്വാളിറ്റി 👍🏻 അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു... സത്യാവസ്ഥ അറിയാമായിരുന്നിട്ടും ബിസിനസ് നു വേണ്ടി കള്ളം പറയുന്നവരെ കണ്ട് മടുത്തിട്ട് കൊല്ലങ്ങളായി വാർത്ത കാണുന്നത് തന്നെ നിർത്തേണ്ടി വന്ന അവസ്ഥ യിൽ നേരാവണ്ണം പറയുന്ന ഒരാളെയെങ്കിലും കണ്ടതിൽ സന്തോഷം 🥰

@teslamyhero8581

ഇതൊക്കെയാണ് സൂര്യന്റെ ഉള്ളിലിരുപ്പ് അല്ലേ??? പേടി തോന്നുന്നുണ്ട്... കുടുംബം നോക്കാത്ത പിള്ളേരടച്ഛൻ മൂവന്തികഴിഞ്ഞു അടിച്ചു ഫിറ്റായി കെട്ട്യോളേം, മക്കളേം തല്ലുന്ന പരിപാടി പോലെ ആയിപോയി 💔💔💔എന്നാലും ഭൂമി പെണ്ണ് ചില്ലറക്കാരിയല്ല, സ്വന്തമായി ഒരു ഡിഫെൻസ് സിസ്റ്റം തന്നെ ഉണ്ടാക്കിയെടുത്തു...മിടുക്കി ❤❤💚💚💗💝

@andromaze

Science 4 mass, the name says everything... Most of the videos are even understandable to a 5th grade student. thank you for your immense effort to make it so simple.

@SethuHareendran

The incident has once again proved that journalists, especially those in Malayalam are utterly incapable to report on pure science related developments. Thank you Anoop ettan for this wonderful explanation.

@teslamyhero8581

കാത്തിരുന്ന വീഡിയോ.. നോക്കാൻ വൈകിപ്പോയി.. സമഗ്രമായ ഒരു സംശയത്തിനും ഇട തരാത്ത വിവരണം.. 👍👍🤝🤝❤❤

@johnthek4518

താങ്കളുടെ വിവരണം വളരെ നന്നായിരിക്കുന്നു. വളരെ complex ആയ ഒരു Subject എത്ര ഭംഗിയായി ആണ് വിവരിക്കന്നത്. തങ്കൾ ഒ College Lecturer അയാൽ വൻ വിജയമായിരിക്കും.

@anandpushparajkarumat1925

Never been so interested in astronomy and space science before. You explain things well. Only if there was someone who taught me science in such simpler manner during my childhood. Thank you so much, Anoop.

@itsjustApalebluedot

ഒർജിനൽ footage മാക്സിമം ഉപയോഗിച്ചത് എന്തുകൊണ്ടും നന്നായി , way better than animated puppet shows ,keep up

@sanojsanoj4667

എനിക്കും മനസ്സിലാക്കി തന്നല്ലോ സാറേ സാറ് ..... ഒരു മികച്ച അദ്ധ്യാപകൻ ആണ് താങ്കൾ ....❤

@rejisebastian7138

I couldn't find any one like you to explain the science matter such a way, we are accessing the valuable knowledge free of cost from your you tube, Let God bless you...

@rythmncolors

Was waiting for this presentation 🔥🔥👍🏻. Thank you!

@arunarimaly5531

As always u are outstanding 👍👍👍👍👍

@aue4168

⭐⭐⭐⭐⭐ പലരും വിശദീകരിച്ചു കണ്ടു. എന്നാലും താങ്കളുടെ വിശദീകരണം കാത്തിരിക്കുകയായിരുന്നു. Very good & Thank you sir. 👍👋💐💖💖💖

@MuhammadFasalkv

വളരെ ലളിതമായി animation സഹായത്തോടെ വിശദീകരിച്ചു, ഏതൊരാളും മനസ്സിലാകുന്ന തരത്തില്‍, thank you for your hard work, by the by താങ്കൾ teacher ano?

@sanalkumar3808

ഗുഡ് ഇൻഫർമേഷൻ സർ 🙏👍

@shihababoobacker1110

Excellent presentation as usual... Hats off to your effort♥️

@rejithkp643

Hi Anoop Sir, Your presentation is beyond words. Truly admirable. I sincerely wish that your channel have many subscribers mainly teachers. So that they get inspired by you