Main

6000രൂപമുതൽ കുതിര പാലക്കാട്‌ വില്പനക്ക് |horse for sale from 6000rs

6000രൂപമുതൽ കുതിര പാലക്കാട്‌ വില്പനക്ക് |horse for sale from 6000rs today iam introducing a horse farm in thathamangalam near palakkad kerala this is one of the best horse farm and riding club in kerala they offers different kind of horse related services and also loe rate horses #cavelloridingclub #horsefarmpalakkad #agritechfarming

Agri Tech Farming

4 years ago

hi Welcome to agri tech farming Today we are at thathamangalam near palakkad

Comments

@sajeerk910

കുതിര പ്രേമികൾ ലൈക്ക് ചെയൂ

@sreelals4417

ഞാൻ സത്യസന്തമായിട്ട് കാര്യങ്ങൾ പറയുന്ന ഒരു ഫാം ഉടമസ്ഥന്റെ വീഡിയോ ആദ്യമായിട്ടാ ഞാൻ കാണുന്നത്, കൃത്യമായിട്ടുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് മനസിലാകുന്ന തരത്തിൽ അവതരണം.. ആച്ചേട്ടന്റെ ഒരു ഡയലോഗ് ഫയങ്കര ഇഷ്ട്ടായി *ഇവിടെ ആര് വന്നാലും കയ്യിലുള്ള പൈസക്ക് കുതിരേ കൊണ്ടുപോകാം *

@dennykjose7756

പെട്രോളിന് വില ഇനിയും കൂടിയാൽ ബൈക്ക് വിറ്റ് ഒരു കുതിരയെ വാങ്ങണം

@SoloMallu

ഓട്ടിസം ബാധിച്ച കുട്ടികൾക്കു സൗജന്യമായി സഹായം ചെയ്യുന്ന നിങ്ങൾക് എന്റെ ഒരു ബിഗ് സല്യൂട്ട്

@user-zh8xt4pw9d

ദൈവം അനുഗ്രഹിച്ചാൽ ജീവിതത്തിൽ എന്നേലും ഞാനും ഒരു കുതിരയെ വാങ്ങും 😍

@aneesnallur

കുതിരയോട് ഇഷ്ട്ടട്ട മുള്ളവർ ലൈക്ക് ചെയ്യുക. 👍👍

@TomCheriankunnel

6000 രൂപക്ക് കുതിര കിട്ടുമോ എന്നറിയാൻ വന്ന എത്ര പേര് ഉണ്ട് എന്നെപോലെ

@Mohammedali-qz5cl

സൂപ്പറ്,, ഇന്നലെ ഒരു തമിഴ് യു ട്യൂബർ ഇദ്ദേഹത്തെ കാണിച്ചിരുന്നു... കാർത്തിക് സൂപ്പർ...അപ്പോൾ കുതിര വാങ്ങാൻ ഒരു സ്ഥലം നമുക്ക് കിട്ടി... താങ്ക്സ് Agri channel.

@maneeshvv1727

Gautham ചേട്ടൻ സൂപ്പറാണ് കുതിരയെ കുറിച്ച് നല്ല അറിവാണ് വെക്തമായി പറഞ്ഞുതരും

@abhialangad3609

6000 rs കണ്ടു ആദ്യ കുതിരയുടെ വില തന്നെ കേട്ടു കണ്ണ് തള്ളിയവർ ഇവടെ comeon 😁

@Vinstavan

Very informative video.. thanks to the club owner.. and this channel..❤️

@sinansinan893

2021 ൽ ഇന്ന് ജിയോ ചേട്ടൻ ഇവരുടെ അടുത്തു നിന്നാണ് കുതിരയെ വാങ്ങിയത്

@kalapila6710

കമന്റ് ഇടാൻ തീരെ ഇൻട്രസ്റ്റില്ല..., പക്ഷെ ഈ ചേട്ടൻ എന്നെ കൊണ്ട് എഴുതിച്ചു..., ഒരു പാട് VIog കണ്ടിട്ടുണ്ട് ,,, പക്ഷെ ഇതു വരെ ഇത്ര വിഷദീകരിച്ച് ഒരു സംശയവും ബാക്കി വെക്കാതെ ഒരാളും പറഞ്ഞതായി എന്റെ അറിവിലില്ല... താങ്കളൊരു അത്ഭുതമാണ് മഹാ അത്ഭുതം....! തീർച്ചയായും (ഇൻഷാ അല്ലാഹ്) ഞാൻ വരും ഒരു കുതിരക്കുവേണ്ടി..., Vlog ചൈത ചേട്ടനും നന്ദി അറിയിക്കുന്നു. (പറ്റുമെങ്കിൽ അദ്ദേഹത്തിനെ കൊണ്ടു തന്നെ Food നെ കുറിച്ചും ഒന്ന് പറഞ്ഞു തരണം)

@digingeorge5959

Valare sathya sandhamai details parayunnu. He is a decent person. I am not a great horse fan but this makes us think , we should get one someday.

@jishnuraveendran7025

Superb..! Perfect and experienced explaining... Thax

@otoovoindia

ഈ വീഡിയോ കണ്ടാൽ മാടുകുല നമുക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ അദ്ദഹം പറഞ്ഞു തരുന്നുണ്ട്. നല്ല വിശതീകരണം. വളരെ വളരെ നന്ദി കൂട്ടുകാരാ.. എന്നും പറഞ്ഞു കുതിരയെ പറ്റി എനിക്കു ഒരു കോപ്പും അറിയത്തില്ല അതു വേറ കാര്യം.

@sherafudeenebrahim3289

Valuable informations thanks ❤

@solitaryperson5284

അടിപൊളി അവതവരണം വളരെ ക്ലിയറായ സംസാരം എനിക്ക് ഒരുപാട് ഇഷ്ടായി

@arunjoseph9855

ആ നിൽക്കുന്ന ബ്ലാക്ക് മാർവാർ ആൺ കുതിരയെക്കൊണ്ട് എന്റെ പെൺകുതിരയെ സ്റ്റഡ് ചെയ്തിരുന്നു ഇപ്പൊ ആറു മാസം PREGNENT ആണ് എന്റെ പെൺകുതിര .ഗൗതത്തിനെ 2013 മുതൽ അറിയാം .എല്ലാം DETAIL ആയി പറഞ്ഞു തരും .ഈ ചാനൽ (agri tech farming)നന്നായി പെർഫോം ചെയ്യുന്നുണ്ട് .GOOD

@arjunghosh4197

Bro..ningal parichayappeduthiyavaril ettavum nalla personality ulla aalanu ith...very good attittude..keep going bro..